devasikutty83

നെടുമ്പാശ്ശേരി: പുളിയനം മണവാളൻ ദേവസിക്കുട്ടി (83) നിര്യാതനായി. ഭാര്യ: അന്നംകുട്ടി. മക്കൾ: പാപ്പച്ചൻ, മോളി, പൗലോസ് (അബുദാബി). മരുമക്കൾ: ഏണസ്റ്റ്, സോഫി, സിന്ധു.