rajappan65

മൂവാറ്റുപുഴ: മുളവൂർ കൂട്ടുങ്ങൽ കെ.കെ. രാജപ്പൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ഷൈജു, ഷിജു, ഷാജു. മരുമക്കൾ: നീനു, ആര്യ, ദിവ്യ.