കുമ്പളങ്ങി: വെളിപ്പറമ്പിൽ വി.എസ്. മോഹനൻ (74, റിട്ട. നേവി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കുമ്പളങ്ങി ശാന്തിതീരത്തിൽ. ഭാര്യ: പരേതയായ ശോഭ. മക്കൾ: പ്രാർത്ഥൻ, പ്രീതി. മരുമക്കൾ: മാലു, ജയൻ.