fishing

മഴയത്ത് വലയെറിഞ്ഞ്... എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ.