കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഫിഷറീസ്, മാനേജ്‌മെൻറ്, എൻജിനീയറിംഗ്, ഓഷൻ സയൻസ് ഫാക്കൽറ്റികളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി 22. വിവരങ്ങൾക്ക്: www.kufos.ac.in