പെരുമ്പാവൂർ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ ഫിറ്റ്‌നെസ് പരിശോധന 1-5000 വരെ രജിസ്ട്രേഷൻ നമ്പറുള്ളവ 13 ബുധനും, 5000-9999 വരെയുള്ള വാഹനങ്ങൾ 16 ശനിയും രാവിലെ 7.30 മുതൽ കുറുപ്പംപടി എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുമാന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.