കോലഞ്ചേരി: തിരുവാണിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. ഗവ. അംഗീകൃത ഡി.ഫാം, ബി.ഫാം യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡോറ്റ സഹിതം 12 ന് 5 മണിക്ക് മുമ്പായി തിരുവാണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്8943963785.