കളമശേരി: ഏലൂർ ദേശീയ വായനശാലയിൽ 17ന് രാവിലെ 11ന് ഹോം സിനിമയെക്കുറിച്ചുള്ള ചർച്ച, 24ന് കഷ്ണൻ കാവിൽ രചിച്ച യാതായാതം കഥാസമാഹാരം അവതരണവും ചർച്ചയും, കേരളപ്പിറവി ദിനത്തിൽ വൈകിട്ട് 4.30ന് മ്യൂസിക്ക് ഫ്രണ്ട്സ് ഒരുക്കുന്ന സംഗീതസായാഹ്നം എന്നിവ നടത്തും.