പെരുമ്പാവൂർ: അറയ്ക്കപ്പടി പോഞ്ഞാശ്ശേരി റോഡിൽ സിയോൻ കുന്നിനു സമീപം നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ റോഡിൽ ഗതാഗതം നിരോധിച്ചതായി അസി.എൻജിനീയർ അറിയിച്ചു.