കോലഞ്ചേരി: പി.സി.വി വാക്‌സിനേഷന്റെ പൂതൃക്ക പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ടി.പി. വർഗീസ് നിർവഹിച്ചു . ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിംസി മേരി വർഗീസ് മാത്യൂസ് കുമ്മണ്ണൂർ, ശോഭന സലിപൻ, മെഡിക്കൽ ഓഫീസർ ഡോ.ആർ. ആദർശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. നവാസ്, കെ.കെ. സജീവ്, അമ്മിണിജോസഫ്, ഇന്ദുലേഖ, ദിവ്യമോൾ കെ. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.