പെരുമ്പാവൂർ: മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.വോക് ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ കോഴ്‌സുകളായ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ഇൻഡസ്ട്രിയൽ ഇൻസ്ട്രമേഷൻ ആൻഡ് ഓട്ടോമേഷൻ, സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, മൾട്ടിസ്‌പോര്ട്ടസ് ആൻഡ് ഫിറ്റ്‌നെസ് ട്രെയിനിംഗ് എന്നീ കോഴ്‌സുകളിൽ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ എത്തിച്ചേണം. വിവരങ്ങൾക്ക് 9895280908, 9946243742.