പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ യു.ജി. കേബിൾ ജോലികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ 6 വരെ കുഴിപ്പിള്ളിക്കാവ്, ഗേൾസ്, ചിക്കിംഗ്, വാട്ടർ അതോറിറ്റി, കോടതി, വി.ഐ.പി. കോളനി, ഈഗിൾ, നളന്ത ആർക്കേഡ്, ജി.കെ. പിള്ള റോഡ്, അമ്പലം, ബോയ്സ് സ്‌കൂൾ, താലൂക്ക് ആശുപത്രി, വി.എം. വർക്കി, സപ്ലൈകോ, പൂപ്പാനി നമ്പർ 1, 2 എന്നീ ട്രാൻസ്ഫോർമർ പരിധിയിലെ ലൈനുകളിൽ വൈദ്യുതി മുടങ്ങും.