കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ് ഫോറം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. തിരുമേനി, ട്രഷറർ സുനിൽ മനയിൽ, എ. മാധവൻ, കെ.ജി. മത്തായി, എ. സാജ് മാത്യൂസ്, കൃഷ്ണൻ ചേലമ്പ്ര, ജോഷി ജോർജ് എന്നിവർ സംസാരിച്ചു.