കൊച്ചി: ആറു മാസത്തിൽ കുറയാത്ത കാലയളവിലുളള മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗിൽ പങ്കെടുത്ത് 2021ൽ പരീക്ഷ എഴുതിയ, വിമുക്ത ഭടന്മാരുടെ മക്കൾക്കു വേണ്ടിയുളള ഗ്രാന്റിന് നവംബർ 20 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.