അങ്കമാലി: പി.എം.ജി.എസ് പദ്ധതിയിൽപ്പെടുത്തി ബെന്നി ബെഹനാൻ എം.പി വഴി അങ്കമാലി ബ്ലോക്കിലെ കോക്കുന്ന്- വാ തക്കാട്-വകൊമര - മഞ്ഞപ്ര വടക്കുംഭാഗംറോഡിത് 3.7 കോടിയും ,കോക്കുന്ന് പാലിശ്ശേരി കനാൽ ബണ്ട് റോഡിന് 2 കോടി 64 ലക്ഷവും അനുവദിച്ചതായി എം.പി.അറിയിച്ചു.