നീറിക്കോട്: ഗുരുധർമ്മ പ്രചാരണ സഭയുടെ യോഗം കോട്ടായിപ്പള്ളി ഉഷ തങ്കപ്പന്റെ വസതിയിൽ ചേർന്നു. സ്വാമി അസ്പർശാനന്ദ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പ്രസിഡന്റ് കെ.ആർ. പൊന്നപ്പൻ, പി.കെ. ജയന്തൻ ശാന്തി, ദിലീപ്, ദീപ തുടങ്ങിയവർ സംസാരിച്ചു.