കോതമംഗലം: കോഴിപ്പിള്ളി കോട്ടയ്ക്കൽ മേരി (85) നിര്യാതയായി. മക്കൾ: സണ്ണി, ലൗലി, ജോസ്. മരുമക്കൾ: സോളി, ബീന, പരേതനായ ജോയി.