കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നർ യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് 9, 10 തീയതികളിൽ പാലാരിവട്ടം കുമാരനാശാൻ നഗറിൽ നടക്കും. പായിപ്ര ദമനൻ ക്ലാസ് നയിക്കും. ഫോൺ : 0484 2535 244/297 2298. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് കോഓർഡിനേറ്റർ കെ.കെ. മാധവൻ അറിയിച്ചു.