പാലാരിവട്ടം സെക്ഷൻ: മെഡിക്കൽ സെന്റർ പടിഞ്ഞാറുവശം മുതൽ ലെബർകോളനി റോഡുവരേയും എൽ.പി.എസ്. റോഡ്, കളവത്ത് റോഡ്, പള്ളിശേരി റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്ഷൻ: ചാലിത്താഴം, കാരിക്കോട് കോളനി, കാരിക്കോട് അമ്പലം പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
മട്ടാഞ്ചേരി സെക്ഷൻ: ചെറളായി റോഡിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: കുംബളപള്ളി ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
കോളേജ് സെക്ഷൻ: കുരിശുപള്ളി റോഡ്, ആലപ്പാട് ക്രോസ് റോഡ്, വാട്ടർ ടാങ്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ