മുളന്തുരുത്തി: അമ്മോലിക്കൽ കെ.പി. അയപ്പൻ മാഷ് (68 - ഗവ.സ്‌കൂൾ റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ശബരിനാഥ് (ഹോണ്ട, കാഞ്ഞിരമറ്റം), ശബന. മരുമകൻ: വിഷ്ണു.