devarajan-58

ചോറ്റാനിക്കര: ചെമ്പകശ്ശേരിൽ ദേവ​രാജൻ (58) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് എരുവേലി ശാന്തീതീ​രത്ത്. ഭാര്യ: ലില്ലി. മകൻ: അക്ഷയ് ദേവൻ (ചോറ്റാനിക്കര ദേവസ്വം ജീവനക്കാരൻ)