benadict-95

കല്ലൂർക്കാട്: മഞ്ഞള്ളൂർ തച്ചിലേടത്ത് ബെനഡി​ക്ട് ടി.കെ. (95) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: ബ്രൂണോ (കാർമ്മൽ പ്ലേ സ്‌കൂൾ, വാഴക്കു​ളം), ബ്രൈറ്റോ (ഇൻഡസ് ​മാരുതി, മൂവാറ്റുപുഴ), ബ്രിഷ്‌ണോബിൻ (റേഡിയോ തെറാ​പ്പി​സ്റ്റ്, അഹമ്മദാബാ​ദ്), ബ്രൂസിൽ (റേഡിയോ തെറാ​പ്പി​സ്റ്റ്, പ്രത്യാശ ഹോസ്പിറ്റൽ, ചേർ​ത്തല). മരുമക്കൾ: പ്രദീപ് (ഐ.സി.ഐ.സി.ഐ.സി ബാങ്ക്, മൂവാറ്റുപുഴ), ജിൻസി (ടീ​ച്ചർ), ജിൽന (റേഡിയോ തെ​റാ​പ്പി​സ്റ്റ്, അഹമ്മദാബാ​ദ്), ഡോ. ആൻസ് മരിയ (വൈദ്യൻസ് ആയുർവേദ ആശുപത്രി)