kk-nassar
ഒാൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ആലുവ യൂണിറ്റ് കമ്മിറ്റി ഉത്തർപ്രദേശ് കൂട്ടകൊലയിൽ പ്രതിഷേധിച്ച് ആലുവ കോർട്ട് കോംപ്ലക്‌സിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ല സെക്രട്ടറി അഡ്വ. കെ.കെ.നാസ്സർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ആലുവ യൂണിറ്റ് കമ്മിറ്റി ഉത്തർപ്രദേശ് കൂട്ടകൊലയിൽ പ്രതിഷേധിച്ച് ആലുവ കോർട്ട് കോംപ്ലക്‌സിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ല സെക്രട്ടറി അഡ്വ. കെ.കെ. നാസ്സർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സ്മിത ഗോപി, യൂണിറ്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് സാലിഹ്, ജില്ല കമ്മിറ്റിയഗം അഡ്വ. അനീസ് ഫാഹിദ് എന്നിവർ സംസാരിച്ചു.