ആലുവ: അശോകപുരം ഇഞ്ചയ്ക്കൽ ഔസേപ്പ് പൈലി (75) നിര്യാതനായി. ഭാര്യ: അന്നം കുട്ടി (ചൊവ്വര ആത്തപ്പിള്ളി കുടുംബാംഗം). മക്കൾ: സ്റ്റാൻലി (കേരള പൊലീസ്), ഷെല്ല (നഴ്‌സ്, എൽ.എഫ് ആശുപത്രി), ഷില്ലി, സെബാസ്റ്റ്യൻ (യു.കെ). മരുമക്കൾ: ബിൻസി, നിക്സൻ പഞ്ഞിക്കാരൻ (കെ.എ.പി.എൽ അത്താണി), ബിജു പതപ്പിള്ളി (ജെ.എ എന്റർപ്രൈസസ്, പെരുമ്പാവൂർ), ഡെയ്‌സി (യു.കെ).