abdullakutty-74

വൈപ്പിൻ: എടവനക്കാട് കിഴക്കേ വീട്ടിൽ അബ്ദുള്ളക്കുട്ടി (74) നിര്യാതനായി. ഭാര്യ: കദിജാബി. മക്കൾ: അനസ്, അജീസ, അനീഷ്. മരുമക്കൾ: ഷംല, അബ്ദുൽ മജീദ് (ദുബായ്), ഫൗസിയ.