നെടുമ്പാശ്ശേരി: റേഷൻ വ്യാപാരി പൊയ്ക്കാട്ടുശേരി പൈനാടത്ത് പി.കെ. ഇട്ടിമാത്യു (മാത്തുക്കുട്ടി - 77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മോർബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ. അച്ചാമ്മ. മക്കൾ: ജിൻ മാത്യു, ജിൻസി മാത്യു (കുവൈറ്റ്). മരുമക്കൾ: റാണി പി.ടി., ജോസ് കുര്യൻ.