elikkutty-95

വൈപ്പിൻ: ഓച്ചന്തുരുത്ത് കളരിക്കൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. എടവനക്കാട് കരിവേലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :ജോർജ്, റോയ്, ആൻസി, ഗ്ലാഡിസ്, സ്റ്റെല്ല, ജോസി, ഷീബ, പരേതരായ സെബാസ്റ്റ്യൻ, ബെന്നൻ, സൈമൺ. മരുമക്കൾ : റോസി, അന്ന, ജോസഫീന, ആനി, ഷീല സെബാസ്റ്റ്യൻ, ആന്റണി, മേഴ്‌സി, തങ്കച്ചൻ.