വൈപ്പിൻ: എൻ.സി. പി. പള്ളിപ്പുറം മണ്ഡലം പ്രസിഡന്റായി കെ. കെ. അബ്ദുൽറഹ്മാനെ എറണാകുളം ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. അബ്ദുൽ റഹ്മാൻ ചുമതലയേറ്റു.