velayudhan-nair-81

കൊച്ചി: ടാറ്റാ ടീ ലിമിറ്റഡ് ഉദ്യോഗസ്ഥനായിരുന്ന മട്ടാഞ്ചേരി ആനവാതിൽ ടി.പി. വേലായുധൻ നായർ (81) നിര്യാതനായി. ദീർഘകാലം കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ട്രഷറർ, കൊച്ചി എൻ.എസ്.എസ്. കരയോഗം ട്രഷറർ / ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോ​മളം. മക്കൾ: ശ്രീകുമാർ (യുഎസ്ടി ഗ്ലോബൽ, കൊ​ച്ചി), രാജേഷ് (ഫ്‌ളമിംഗോ ഡ്യൂട്ടി ഫ്രീ, കൊ​ച്ചി), ശ്രീരേഖ (ധനലക്ഷ്മി ബാങ്ക്, കുഴുപ്പിള്ളി ബ്രാ​ഞ്ച്). മരുമക്കൾ: അനൂപ് (അക്കേസ്സിസ് ഫർ​മാ), സൗമ്യ (ഭവൻസ് വിദ്യാ മന്ദിർ, ഏരൂർ), അഞ്​ജലി.