പിറവം: നിരപ്പ് ചേന്നംപിള്ളിൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. മക്കൾ: പരേതയായ അന്നമ്മ, സാറാമ്മ, സൂസൻ, കുര്യൻ, ജോർജ് (കിംഗ്സ് സിറാമിക്‌സ് പിറവം), ഏലിയാസ് (രചന ടെയ്ലേഴ്സ്). മരുമക്കൾ: ആന്റണി, പൗലോസ്, ചാക്കോ, ചിന്നമ്മ, എൽസമ്മ, ചിന്നമ്മ.