rogi
തുറവൂർ സെന്റ് അഗസ്റ്റിൻസ് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര റാലിയുടെ സമ്മേളനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവുർ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിളംബര റാലി നടത്തി.സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാലികവി മുരുകൻ കട്ടാക്കട ഫ്ലാഗ് ഓഫ് ചെയ്തു.ഫാ.ജിസ്മോമോൻ ആരംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

ഫാ.ജിസ്മോൻ ആരംമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. റാലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റി സ്കൂളിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വാർഡ് മെബർ എം.പി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്തംഗം സീലിയ വിന്നി, സ്കൂൾ പ്രധാന അദ്ധ്യാപിക ഷൈബി എം.ടി, ശതാബ്ദി കമ്മിറ്റി ജനറൽ കൺവീനർ ഷാജു ഭരണികുളങ്ങര എന്നിവർ പങ്കെടുത്തു.