എറണാകുളം നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ കൊച്ചി കോർപ്പറേഷനും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച സമൃദ്ധി പത്തു രൂപയുടെ ഉച്ചയൂണ്.