പട്ടിമറ്റം: വ്യാപാരി വ്യവസായി സമിതി പട്ടിമറ്റം യൂണിറ്റിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടൻ ചേലക്കുളത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഗിരീഷ്, സെക്രട്ടറി കെ.എം. ഷെമീർ, ജില്ല കമ്മറ്റിയംഗം കെ.കെ. റഷീദ്, പി.എ. നിസാർ തുടങ്ങിയവർ സംബന്ധിച്ചു.