p

നീരാവിയിൽ...എറണാകുളം നോർത്ത് പരമാര റോഡിലെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിലെ കേന്ദ്രീകൃത അടുക്കളയിൽ നിന്ന് കുടുംബശ്രീ പ്രവർത്തകർ സ്റ്റീൽ വെസലുകളിൽ നിന്ന് ചോറ് പാത്രത്തിലേക്ക് പകർത്തിയപ്പോൾ. ടി ടു ബോയിലറിൽ നിന്നുള്ള നീരാവിയിലാണ് ഉച്ച ഊണിനുള്ള വിഭവങ്ങൾ പാകം ചെയ്യുന്നത്.