എറണാകുളം: അയ്യപ്പൻകാവ് സിറ്റിസൺ റോഡിൽ സി.കെ. രാമചന്ദ്രൻ (74, എൻജിനീയറിംഗ് വർഷോപ്പ് ഉടമ) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: മനോജ് (സിവിൽ എൻജിനീയർ), ബിനോജ്.