മട്ടാഞ്ചേരി: നസ്രത്ത് മാരാപറമ്പിൽ വീട്ടിൽ എം.ജെ. ബെർണാഡ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഫോർട്ടുകൊച്ചി വെളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെസി. മക്കൾ: സജി ജോസഫ് (സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, തോപ്പുംപടി), സാബു (അരൂർ, സിഡ്‌കോ), സജിനി, സന്തോഷ് (ദുബായ്). മരുമക്കൾ: ഡെയ്‌സി (ഫാത്തിമ സ്‌കൂൾ, ഫോർട്ടുകൊച്ചി), ജയ, റോയ്, ലോണ (ദുബായ്).