കാലടി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 22-ാം റാങ്ക് ഉഷ മാനാട്ടിനു ലഭിച്ചു. മഞ്ഞപ്ര ദൈവികം വീട്ടിൽ പി.ബി.സാംകുമാറിന്റെ ഭാര്യയാണ്.ഏക മകൾ ദേവിക.എസ്.കുമാർ (ബി.ഡി.എസ് വിദ്യാർത്ഥി ) എസ്. എസ്.കെ.ജില്ല പ്രൊജക്ട് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. ജില്ല ലൈബ്രറി കൗൗൺസിൽ അംഗമാണ്.