കൊച്ചി: ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി .ടി.യു. സി യുടെ സംസ്ഥാന തൊഴിലാളി സംഗമം ഇന്ന് രാവിലെ 10ന് എറണാകുളം അദ്ധ്യാപകഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്യും