ഈപേപ്പറിലേക്കു വിഡിയോ അയച്ചിട്ടുണ്ട് ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച്. വാസ്കോഡ ഗാമയെ അടക്കിയ പള്ളി
കൊച്ചിയിൽ വച്ച് മരണമടഞ്ഞ വാസ്കോഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ടത് ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയിലാണ് . 1923-ൽ കേന്ദ്ര സർക്കാർ പള്ളിയെ ദേശിയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചു.