പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ പനങ്ങാട് സൗത്ത് തെക്കിൻകാട് വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട് കൊച്ചി സെക്ഷൻ: ബിഷപ്പ് ഹൗസ്, എസ്.ബി.ഐ. ബാങ്ക് ട്രെയിനിംഗ് സെന്റർ, മക്കൻസി ഗാർഡൻ, പരേഡ് ഗ്രൗണ്ട്, വാസ്‌ക്കോഡഗാമ, വാസ്‌ക്കോഡഗാമ സ്‌ക്വയർ, പ്രിൻസ് ഓഫ് ട്രീറ്റ്, ഫോർട്ട് നഗർ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
സെൻട്രൽ സെക്ഷൻ: ജ്യൂസ്ട്രീറ്റ്, ടി.ഡി. ഈസ്റ്റ് സന്നിധി റോഡ്, ശ്രീനിവാസമല്ലൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ