ആലുവ: മാർക്കറ്റ് റോഡിൽ ഓൾഡ് മാർക്കറ്റ് റോഡ് ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പത്താം തീയ്യതി രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ആലുവ ട്രാഫിക്ക് പൊലീസ് അറിയിച്ചു.