കളമശേരി: ഏലൂർ കൃഷിഭവനിൽ കൂൾ സീസൺ പച്ചക്കറിതൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ ആധാർ കോപ്പിയും ഭൂമിയുടെ കരം തീർത്ത രസീതുമായി എത്തണം .