പറവൂർ: സ്വകാര്യ ബസ് സ്റ്റാന്റിലെ നവീകരിച്ച ടോയ്ലറ്റ് ബ്ളോക്ക് 11ന് തുറക്കും. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ട് ലക്ഷത്തിലധികം തുക ചെലവഴിച്ചാണ് നവീകരിച്ചത്. രാവിലെ പത്തിന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യും.