വളഞ്ഞമ്പലം ദേവി ക്ഷേത്രം: നവരാത്രി ആഘോഷം : സംഗീതാർച്ചന : ജി.എൻ.സ്വാമി സംഗീത വിദ്യാലയ, തൃപ്പൂണിത്തുറ 7 .30 ന് ,കുച്ചിപ്പടി :രേഷ്മ ദാസ് വൈകിട്ട് 6.15ന്, നൃത്തസന്ധ്യ: ഭാവിക ഡാൻസ് അക്കാഡമി .വൈകിട്ട് 6 .35 ന്
കുമ്പളങ്ങി നോർത്ത് കണ്ടത്തിപ്പറമ്പ് ശ്രീഭദ്രകാളി ഭുവനേശ്വരി ക്ഷേത്രം: നവരാത്രി മഹോത്സവം. രാവിലെ 5.30ന് ഗണപതി ഹോമം. വൈകിട്ട് 6.30ന് രോഹിണീപൂജ
അദ്ധ്യാപകഭവൻ: കേരളാകോൺഗ്രസ് 57ാം ജൻമദിനാഘോഷം.രാവിലെ 11 ന്