പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ യു.ജി. കേബിൾ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, എസ്.ബി.ടി, പുഷ്പ, വെജിറ്റബിൾ മാർക്കറ്റ്, യൂണിയൻ ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പിരധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങും.