കൊച്ചി: ഇടപ്പള്ളി സംഗീതസദസിന്റെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ പാർക്കിൽ 14വരെ നടത്താൻ നിശ്ചയിച്ചിരുന്ന 'നവരാത്രി സംഗീത നൃത്തോത്സവം 2021'ലെ എല്ലാ പരിപാടികളും സർക്കാർ ഉത്തരവു പ്രകാരം റദ്ദാക്കിയതായി ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം സെക്രട്ടറി അറിയിച്ചു.