sainaba64

ഫോർട്ടുകൊച്ചി: കോഞ്ചേരി മെഹബൂബ് പാർക്കിന് സമീപം പരേതനായ അസീസിന്റെ ഭാര്യ സൈനബ (64) നിര്യാതയായി. മകൻ: സനീർ. മരുമകൾ: സനീജ.