ആലുവ: അശോകപുരം തോട്ടത്തിൽപറമ്പിൽ കെ.എ. ബഷീർ (60) നിര്യാതനായി. ഭാര്യ: ഫാത്തിമ റഹ്മത്ത്. മക്കൾ: ബൻഷാദ്, ബെൻസി, ബാബു (ഖത്തർ). മരുമക്കൾ: സന, റിൻഷാദ് (ഖത്തർ), ആമിന.