പൈങ്ങോട്ടൂർ: പൈങ്ങോട്ടൂർ ശ്രീ നാരായണഗുരു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ വിദ്യാർത്ഥികൾക്കായി കൊവിഡ് ബോധവത്കരണ ക്ലാസ്‌ നടത്തി.കടവൂർ പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്‌.കെ.ടി നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി കെ. രാമകൃഷ്ണൻ, അമൃത പി. യു, എൽസാ മാത്യു, നമിത സുരേഷ് എന്നിവർ സംസാരിച്ചു.