മഴത്തുള്ളികൾ... ഇനല്ലേ രാത്രി മുതൽ കനത്ത മഴയാണ് നഗരത്തിൽ തോടുകളിൽ വെള്ളം കയറുകയും താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഇന്ന് രാവിലെ മഴക്ക് അൽപ്പം ശമനം വന്നപ്പോൾ ചെറുതുള്ളികളായി പെയ്യുന്നു.